
Hadith #97
Malayalam (മലയാളം)സ്വാലിഹീങ്ങൾ ഓരോരുത്തുരായിട്ടു വിടപറയും, തൊലി ക്കോതമ്പിന്റെയും കാര ക്കയുടെയും തവിടുകൾ പോലെയുള്ളവർ അവശേശിക്കും അങ്ങനെ യുള്ളവരേ അല്ലാഹു പരിഗണിക്കുകയുമില്ല.
Reference: صحيح البخاري، باب ذهاب الصالحين، كتاب الرقاق، الحدیث 6434