
Hadith #1003
Malayalam (മലയാളം)സയ്യിദുനാ അബൂഖതാദതുൽ അൻസാരിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു: തീർച്ചയായും റസൂലുല്ലാഹി ﷺ തങ്ങളോട് തിങ്കളാഴ്ചയിലെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്നു പറഞ്ഞു ആദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത് അന്നാണ് എന്റെ മേൽ ഖുർആൻ ഇറക്കപ്പെട്ടത്.
Reference: صحيح مسلم، كتاب الصيام، باب استحباب صيام ثلاثة أيام۔۔۔الخ، الحدیث 1162