
Hadith #380
Malayalam (മലയാളം)സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്!? തീർച്ചയായും അവന്റെ എല്ലാ കാര്യവും നന്മയാണ്. ഈ ബഹുമതി വിശ്വാസിക്ക് മാത്രമുള്ളതാണ്. സന്തോഷകരമായ ഒരു കാര്യം അവന് എത്തിയാൽ അവൻ അല്ലാഹുവിന് നന്ദി പറയുന്നു, അപ്പോൾ അത് അവന് നന്മ യാണ്, വിഷമകരമായ വല്ലതും വന്നാൽ അവൻ അതിൽ ക്ഷമിക്കുന്നു, അതും അവന് നന്മയാണ്.
Reference: صحيح مسلم، كتاب الزهد والرقائق، باب المؤمن أمره كله خير، الحدیث 2999