Hadith #405Hadith #405

Hadith #405

Malayalam (മലയാളം)

ശുദ്ധപ്രകൃതി അഞ്ച് കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ വടിക്കൽ, മീശ ചെറുതാക്കുക, നഖം വെട്ടുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക.

Reference: صحیح مسلم، كتاب الطهارة، باب خصال الفطرة، الحدیث 257

Available in Other Languages