
Hadith #396
Malayalam (മലയാളം)വല്ലവനും അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വെറും ഐഹിക നന്മ മാത്രം ഉദ്ദേശിച്ച് കൊണ്ടാണ് പഠിച്ചത് എങ്കിൽ അന്ത്യദിനത്തിൽ അവൻ സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.
Reference: سنن أبي داود، کتاب العلم، باب في طلب العلم لغير الله تعالى، الحدیث 3664