
Hadith #342
Malayalam (മലയാളം)വിപത്തുകളുടെ പ്രയാസങ്ങൾ, നിന്ദ്യമായ ദുരിതങ്ങൾ, മോശമായ അന്ത്യം ശത്രുക്കളുടെ പരിഹാസങ്ങൾ എന്നിവയിൽ നിന്നും അല്ലാഹുവിനോട് കാവൽ ചോദിക്കുക.
Reference: صحيح البخاري، كتاب القدر، باب من تعوذ بالله من درك الشقاء...إلخ، الحدیث 6616