
Hadith #91
Malayalam (മലയാളം)രണ്ടു കണ്ണുകളെ നരഗാഗ്നി സ്പർശിക്കുകയില്ല അല്ലാഹുവിനോടുള്ള ഭയത്താൽ കരഞ്ഞ കണ്ണും അല്ലാഹു വിന്റെ മാർഗത്തിൽ കാവൽ നിൽക്കുന്നതിന് ഉറക്കമൊഴിച്ച കണ്ണും.
Reference: جامع الترمذي، أبواب فضائل الجهاد، باب ما جاء في فضل الحرس في سبيل الله، الحدیث 1639