Hadith #394Hadith #394

Hadith #394

Malayalam (മലയാളം)

യാത്ര ശിക്ഷയിൽ നിന്നുള്ള ഒരു ഭാഗമാണ്. നിങ്ങളില്‍ ഏതൊരാള്‍ക്കും ആഹാരത്തിനും പാനീയത്തിനും ഉറക്കത്തിനും അത് വിഘ്‌നം വരുത്തുന്നു. അത്‌കൊണ്ട് അവന്‍ ലക്ഷ്യം നിറവേറ്റി കഴിഞ്ഞാല്‍ തന്റെ വീട്ടുകാരിലേക്ക് വേഗം യാത്ര തിരിക്കട്ടേ.

Reference: صحیح البخاري، ‌باب العمرة، ‌باب السفر قطعة من العذاب، الحدیث 1804

Available in Other Languages