
Hadith #403
Malayalam (മലയാളം)മുസ്‌ലിമായ ഏതൊരാളുടെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ മരണപ്പെട്ടാൽ, അല്ലാഹു അവനെ തീർച്ചയായും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവരോടുള്ള അവന്റെ ശ്രേഷ്ടമായ കാരുണ്യം കൊണ്ടാണത്.
Reference: سنن النسائي، كتاب الجنائز، ثواب من يتوفى له ثلاثة من الولد، الحدیث 2013