Hadith #364Hadith #364

Hadith #364

Malayalam (മലയാളം)

മൂക്ക് മണ്ണില്‍ കുത്തട്ടെ (നശിക്കട്ടെ), മൂക്ക് മണ്ണില്‍ കുത്തട്ടെ, മൂക്ക് മണ്ണില്‍ കുത്തട്ടെ. പ്രായമായ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെയോ സംരക്ഷിക്കാന്‍ അവസരം കിട്ടിയിട്ടും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന്‍.

Reference: صحيح مسلم، كتاب البر والصلة والآداب، باب رغم أنف من أدرك أبويه...إلخ، الحديث 2551

Available in Other Languages