
Hadith #357
Malayalam (മലയാളം)പിശുക്കിനെ സൂക്ഷിക്കുക, കാരണം പിശുക്ക് നിങ്ങളുടെ മുമ്പുള്ളവരെ നശിപ്പിച്ചു, അത് അവരെ രക്തം ചൊരിയിപ്പിക്കു കയും നിഷിദ്ധങ്ങളെ അനുവദനീയമാക്കുകയും ചെയ്തു.
Reference: صحيح مسلم، كتاب البر والصلة والآداب، باب تحريم الظلم، الحديث 2578