Hadith #238Hadith #238

Hadith #238

Malayalam (മലയാളം)

പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകത്തെ അവസ്ഥ നിങ്ങളിലൊരാൾ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്‌. (അതില്‍ നിന്ന്‌) അവന്‍ എന്തുമായി മടങ്ങിയെന്ന്‌ അവന്‍ നോക്കട്ടെ. 

Reference: جامع الترمذي، أبواب الزهد، ‌‌باب ما جاء في هوان الدنيا على الله، الحدیث 2323

Available in Other Languages