Hadith #116Hadith #116

Hadith #116

Malayalam (മലയാളം)

നന്‍മയില്‍ യാതൊന്നും താങ്കള്‍ നിസ്സാരവല്‍കരിക്കരുത്. താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നതായാല്‍പോലും.

Reference: صحيح مسلم، كتاب البر والصلة والآداب، باب استحباب طلاقة الوجه عند اللقاء، الحدیث 2626

Available in Other Languages