
Hadith #253
Malayalam (മലയാളം)നിനക്കെന്തെങ്കിലും (വിപത്ത്) ബാധിച്ചാല്‍ ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയരുത്. പകരം ‘അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു’ എന്ന് പറയുക. കാരണം ‘എങ്കില്‍’ എന്ന പ്രയോഗം (അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചെയ്യാതിരുന്നുവെങ്കില്‍ എന്ന് പറയുന്നത്) പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ്.
Reference: صحيح مسلم، كتاب القدر، باب في الأمر بالقوة وترك العجز، الحدیث 2664