Hadith #179Hadith #179

Hadith #179

Malayalam (മലയാളം)

നേതൃത്വത്തിന് വേണ്ടി നിങ്ങള്‍ അത്യാഗ്രഹം കാണിക്കുക തന്നെ ചെയ്യുന്നതാണ്; എന്നാല്‍ അത് പരലോകത്ത് ഖേദം തന്നെയായിരിക്കും.

Reference: صحبح البخاري، كتاب الاحكام، باب ما يكره من الحرص علی الإمارة، الحديث 7148

Available in Other Languages