
Hadith #272
Malayalam (മലയാളം)നിങ്ങൾ പനിയെ ചീത്തപറയരുത്, തീർച്ചയായും ചൂടാക്കൽ ഇരുമ്പിന്റെ തുരുമ്പിനെ പോക്കുന്നത് പോലെ പനി മനുഷ്യനിൽ നിന്ന് തെറ്റുകളെ പോക്കുന്നതാണ്.
Reference: صحيح مسلم، كتاب البر والصلة والآداب، باب ثواب المؤمن فيما يصيبه من مرض...إلخ، الحدیث 2575