Hadith #197Hadith #197

Hadith #197

Malayalam (മലയാളം)

നിങ്ങൾ ദുൽഹിജ്ജ യുടെ മാസപ്പിറവികാണുകയും നിങ്ങളിൽ ആരെങ്കിലും ഉളുഹിയ്യതിനെ ഉദ്ദേശിക്കുകയും ചെയ്യുന്നു എങ്കിൽ അവരുടെ മുടിയും നഖങ്ങളും നീക്കാതിരിക്കട്ടെ.

Reference: صحیح مسلم، كتاب الأضاحي، باب نهي من دخل عليه عشر ذي الحجة۔۔۔إلخ، الحدیث 1977

Available in Other Languages