
Hadith #73
Malayalam (മലയാളം)നിങ്ങൾ എന്റെ സ്വഹാബത്തിനെ ചീത്തപറയരുത്, എന്തുകൊണ്ടെന്നാൽ നിങ്ങളിൽ ഒരാൾ ഉഹുദ് പർവതത്തോളം സ്വർണം ദാനം ചെയ്താലും അവരുടെ ഒരു മുദ്ദി ന്റെയോ അതിന്റെ പകുതിയുടെയോ സ്ഥാനത്തു പോലും എത്തുകയില്ല
Reference: صحيح البخاري، كتاب أصحاب النبي ﷺ، باب قول النبي لو كنت متخذا خليلا، الحدیث 3673