
Hadith #313
Malayalam (മലയാളം)നിങ്ങൾ അറിയുകയില്ലേ, തീർച്ചയായും മുസ്‌ലിമാവൽ അതിനുമുൻപുള്ള കുറ്റങ്ങളെ ഇല്ലാതാക്കും ഹിജ്‌റയും അതിന് മുൻപുള്ള തെറ്റുകൾ പൊറുപ്പിക്കും,തീർച്ചയായും ഹജ്ജ് അതിന് മുമ്പുണ്ടായവയെ എല്ലാം പൊറുപ്പിക്കുന്ന താണ്.
Reference: صحيح مسلم، كتاب الإيمان، باب كون الإسلام يهدم ما قبله وكذا الهجرة والحج، الحدیث 121