Hadith #254Hadith #254

Hadith #254

Malayalam (മലയാളം)

നിങ്ങൾ അന്യോന്യം വിനയമുള്ളവരായി ജീവിക്കണമെന്ന് അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിട്ടുണ്ട്. അതിനാൽ, ഒരാളും അപരന്റെ മേൽ അഹങ്കരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്യരുത്.

Reference: صحيح مسلم، كتاب الجنة، باب الصفات التي يعرف بها...إلخ، الحدیث 2865

Available in Other Languages