Hadith #321Hadith #321

Hadith #321

Malayalam (മലയാളം)

നിങ്ങളിൽ ആരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ അവന്റെ വലതുകൈകൊണ്ട് ഭക്ഷിക്കട്ടെ. കുടിക്കുമ്പോൾ വലതുകൈകൊണ്ട് കുടിച്ചു കൊള്ളട്ടെ കാരണം, പിശാച് തിന്നുകയും കുടിക്കുകയും ചെയ്യുന്നത് ഇടതുകൈകൊണ്ടാണ്.

Reference: صحيح مسلم، كتاب الأشربة، باب آداب الطعام والشراب وأحكامهما، الحدیث 2020

Available in Other Languages