
Hadith #305
Malayalam (മലയാളം)നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ കൈ കൊണ്ട് തടയട്ടെ, അതിനു സാധിക്കില്ലെങ്കിൽ അവന്റെ നാവു കൊണ്ട്, അതിനും സാധിക്കില്ലെങ്കിൽ അവന്റെ ഹൃദയം കൊണ്ട്. അതാണ് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടി.
Reference: صحیح مسلم، كتاب الإيمان، باب بيان كون النهي عن المنكر من الإيمان...إلخ، الحدیث 78