Hadith #347Hadith #347

Hadith #347

Malayalam (മലയാളം)

നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അത് നിങ്ങൾക്ക് അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ സഹായകരമായിട്ടുള്ളതാണ്.

Reference: صحيح مسلم، كتاب الزهد والرقائق، باب الدنيا سجن المؤمن وجنة الكافر، الحدیث 2963

Available in Other Languages