
Hadith #399
Malayalam (മലയാളം)നിങ്ങളാരും തന്നെ മരണം ആഗ്രഹിക്കരുത്. അവൻ സച്ചരിതനാണെങ്കിൽ നന്മ കൂടുതൽ വർദ്ധിപ്പിക്കാമല്ലോ. അവൻ ദുഷ്ക്കർമിയാണെങ്കിൽ അവന്ന് പശ്ചാത്തപിക്കാൻ അവസരം ലഭിച്ചേക്കും.
Reference: صحیح البخاري، كتاب التمني، باب ما يكره من التمني، الحدیث 7235