
Hadith #144
Malayalam (മലയാളം)നിങ്ങളുടെ നേതാക്കളിൽ ഉത്തമർ നിങ്ങൾ അവരെ സ്നേഹിക്കുകയും അവർ നിങ്ങളെ സ്നേഹിക്കുകയും, നിങ്ങൾക്ക് അവരും നിങ്ങൾ അവർക്കും ദുആ ചെയ്യുകയും ചെയ്യുന്നവരാണ്.
Reference: صحيح مسلم، كتاب الإمارة، باب خيار الأئمة وشرارهم، الحدیث 1855