
Hadith #93
Malayalam (മലയാളം)നീ നിന്റെ സഹോദരനുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അവനോട് (വേദനിപ്പിക്കുന്ന രീതിയിലുള്ള) തമാശ പറയരുത്. അവനോട്, നിനക്ക് പാലിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള വാഗ്ദാനങ്ങള്‍ ചെയ്യരുത്.
Reference: جامع الترمذي، أبواب البر والصلة، باب ما جاء في المراء، الحدیث 1995