Hadith #247Hadith #247

Hadith #247

Malayalam (മലയാളം)

നീ ഐഹിക ജീവിതത്തിൽ വിരക്തിയുള്ളവനായിരിക്കുക. അപ്പോൾ അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നതാണ്. ജനങ്ങളുടെ പക്കലുള്ളവയിൽ നീ വിരക്തിയുള്ളവനായിരിക്കുക. അപ്പോൾ ജനങ്ങളും നിന്നെ ഇഷ്ടപ്പെടുന്നതാണ്.

Reference: سنن ابن ماجه، كتاب الزهد، باب الزهد في الدنيا، الحدیث 4102

Available in Other Languages