
Hadith #363
Malayalam (മലയാളം)നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. നീ തിൻമയെ നൻമ കൊണ്ട്തുടർത്തുക. നൻമ തിൻമയെ മായ്ച്ച് കളയും. നീസൽസ്വഭാവം കൊണ്ട് ജനങ്ങളോട് പെരുമാറുക.
Reference: جامع الترمذي، أبواب البر والصلة، باب ما جاء في معاشرة الناس، الحدیث 1987