
Hadith #370
Malayalam (മലയാളം)തീർച്ചയായും സൗമ്യത ഏതൊരു കാര്യത്തിൽ ഉണ്ടായാലും അതിനെ ഭംഗിയാക്കാതിരിക്കില്ല. അത് ഏതിൽ നിന്ന് എടുത്തു മാറ്റപ്പെട്ടാലും അതിന് അഭംഗിയുണ്ടാവാതിരിക്കില്ല.
Reference: صحيح مسلم، كتاب البر والصلة والآداب، باب فضل الرفق، الحديث 2594