Hadith #350Hadith #350

Hadith #350

Malayalam (മലയാളം)

തീർച്ചയായും രാത്രിയിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരു സമയമുണ്ട്. ഒരു മുസ് ലിം ഇഹപര നന്മകളിൽ വല്ലതും ആ സമയത്തു അല്ലാഹുവിനോട് ചോദിച്ചാൽ അവനതു നൽകുകതന്നെ ചെയ്യും. അത് എല്ലാ രാത്രികളിലും ഉണ്ട്.

Reference: صحيح مسلم، كتاب صلاة المسافرين وقصرها، باب أفضل الصلاة طول القنوت، الحدیث 757

Available in Other Languages