Hadith #297Hadith #297

Hadith #297

Malayalam (മലയാളം)

തീർച്ചയായും നോമ്പുകാരന്റെ മുമ്പിൽ വെച്ച് വല്ലവനും ഭക്ഷണം കഴിക്കുന്നു വെങ്കിൽ അവൻ കഴിച്ചു കഴിയുന്നത് വരെ മലക്കുകൾ നോമ്പ്കാരന് വേണ്ടി പാപമോചനം നടത്തിക്കൊണ്ടിരിക്കും.

Reference: جامع الترمذي، أبواب الصوم، ‌‌باب ما جاء في فضل الصائم إذا أكل عنده، الحدیث 785

Available in Other Languages