Hadith #122Hadith #122

Hadith #122

Malayalam (മലയാളം)

തീർച്ചയായും നബിമാർ ദീനാറിനെയോ ദിർഹമിനെയോ അല്ല അനന്തരം നൽകുന്നത്, നിശ്ചയം അവർ വിജ്ഞാനത്തിനേയാണ് അനന്തരമായി നൽകുന്നത്. ആർക്കെങ്കിലും അത് ലഭിച്ചാൽ അവൻ വലിയ ഭാഗ്യം ലഭിച്ചവനായി.

Reference: سنن ابن ماجه، كتاب العلم، باب فضل العلماء، الحديث 223

Available in Other Languages