Hadith #352Hadith #352

Hadith #352

Malayalam (മലയാളം)

തീർച്ചയായും എനിക്ക് ശേഷം മറ്റുള്ളവർ നിങ്ങളെക്കാൾ (അന്യായമായി) തിരഞ്ഞെടുക്കപ്പെടും. അതിനാൽ നിങ്ങൾ എന്നെ ഹൗ ളുൽ കൗസറിന് സമീപം കണ്ടുമുട്ടുന്നത് വരെ ക്ഷമയോടെയിരിക്കുക.

Reference: صحيح مسلم، كتاب الإمارة، باب الأمر بالصبر عند ظلم الولاة واستئثارهم، الحدیث 1845

Available in Other Languages