
Hadith #374
Malayalam (മലയാളം)തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടാനും, തൻ്റെ ആയുസ്സ് നീട്ടപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർക്കട്ടെ.
Reference: صحيح البخاري، كتاب الأدب، باب من بسط له في الرزق بصلة الرحم، الحدیث 5986