
Hadith #112
Malayalam (മലയാളം)തന്റെ രണ്ടു താടിയെല്ലുകൾക്കിടയിലുള്ള നാവിന്റേയും, തന്റെ രണ്ട് കാലുകൾക്കിടയിലുള്ള ലൈംഗികാവയവത്തിന്റേയും കാര്യത്തിൽ എനിക്ക് ഉറപ്പു നൽകുന്നവന്ന് ഞാൻ സ്വർഗ്ഗവും ഉറപ്പ് നൽകുന്നു.
Reference: صحيح البخاري، كتاب الرقاق، باب حفظ اللسان، الحدیث 6474