Hadith #221Hadith #221

Hadith #221

Malayalam (മലയാളം)

ജീവനുള്ളവയുട ചിത്രം ഉണ്ടാക്കുന്നവരെ ഖിയാമത് നാളിൽ തീർച്ചയായും ശിക്ഷിക്കപ്പെടുന്നതാണ്, നിങ്ങൾ ഉണ്ടാക്കിയവക്ക് നിങ്ങൾ ജീവൻ നൽകുക എന്ന് അവരോട് പറയപ്പെടും.

Reference: صحيح البخاري، كتاب اللباس، ‌‌باب عذاب المصورين يوم القيامة، الحدیث 5951

Available in Other Languages