Hadith #252Hadith #252

Hadith #252

Malayalam (മലയാളം)

ചിലയാളുകളുണ്ട്; അവര്‍ യാതൊരു അവകാശവും കൂടാതെ അല്ലാഹുവിന്റെ സമ്പത്ത് (പൊതുസ്വത്ത്) അനുഭവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അവസാന നാളില്‍ നരകം തന്നെയായിരിക്കും.

Reference: ‌‌صحيح البخاري، كتاب فرض الخمس، ‌‌‌باب قول الله تعالى: فأن لله خمسه وللرسول، الحدیث 3118

Available in Other Languages