Hadith #388Hadith #388

Hadith #388

Malayalam (മലയാളം)

ഖിയാമത് നാളിൽ എഴുപതിനായിരം കടിഞ്ഞാൺ ഉള്ള നിലയിൽ നരകത്തെ കൊണ്ടുവരപ്പെടും, ഓരോ കടിഞ്ഞാണിനോട്‌ കൂടെ എഴുപതിനായി രം മലക്കുകൾ അതിനെ വലിച്ചു കൊണ്ട് വരും.

Reference: صحيح مسلم، ‌‌كتاب صفة القيامة والجنة والنار، باب في شدة حر نار جهنم، الحدیث 2842

Available in Other Languages