
Hadith #184
Malayalam (മലയാളം)കഴിവുണ്ടായിരിക്കെ ഒരാൾ താഴ്മക്കുവേണ്ടി വസ്ത്രത്തെ ഒഴിവാക്കിയാൽ മഹ്ശറ യിൽ ഈമാനിന്റെ ആഭരണങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് അവൻ ധരിക്കട്ടെ എന്ന് അള്ളാഹു വിളിച്ചു പറയും.
Reference: جامع الترمذي، أبواب صفة القيامة والرقائق والورع، باب النساء کله، الحدیث 2481