
Hadith #257
Malayalam (മലയാളം)കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മുസ്ലിം തന്റെ മത (വിശ്വാസ) വുമായി, പർവതങ്ങളുടെ ശിഖിരങ്ങളിലോ മഴ ധാരാളം പെയ്യുന്ന സ്ഥലങ്ങളിലോ തന്റെ ആടുകളുമായി പോകുന്ന കാലം വരും. ആ കാലത്ത് അതായിരിക്കും അവന്റെ നല്ല സമ്പത്ത്.
Reference: صحيح البخاري، كتاب الإيمان، باب من الدين الفرار من الفتن، الحدیث 19