Hadith #359Hadith #359

Hadith #359

Malayalam (മലയാളം)

ഓ ജനങ്ങളേ, നിങ്ങള്‍ സലാം പറയല്‍ വ്യാപിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബ ബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക എന്നാൽ നിങ്ങള്‍ക്ക് സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.

Reference: سنن ابن ماجه، كتاب الأطعمة، باب إطعام الطعام، الحدیث 3251

Available in Other Languages