Hadith #332Hadith #332

Hadith #332

Malayalam (മലയാളം)

ഓ ജനങ്ങളെ, ഒരാൾക്ക് വല്ല കാര്യവും അറിയുമെങ്കിൽ അവനത് പറയട്ടെ. അറിയില്ലെങ്കിൽ അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ എന്ന് പറഞ്ഞു കൊള്ളട്ടെ തീർച്ചയായും അറിവില്ലാത്തവയെ കുറിച്ച് അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ എന്ന് പറയൽ അറിവിൽ പെട്ടതാണ്.

Reference: صحیح البخاري، کتاب التفسیر، باب قوله: وما أنا من المتكلفين، الحدیث 4809

Available in Other Languages