Hadith #286Hadith #286

Hadith #286

Malayalam (മലയാളം)

ഒരാൾ ഏറ്റവും പൂർണമായ രൂപത്തിൽ വുളൂ ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് തെറ്റുകൾ പുറത്തു പോകും,, അവന്റെ നഖത്തിന്റ അടിയിൽ നിന്ന് വരെ പുറത്തു പോകും.

Reference: صحيح مسلم، كتاب الطهارة، باب خروج الخطايا مع ماء الوضوء, الحديث 245

Available in Other Languages