Hadith #169Hadith #169

Hadith #169

Malayalam (മലയാളം)

ഒരാൾ അള്ളാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ ആകാശ ഭൂമിക്കിടയിലുള്ളത് പോലെ അവന്റെയും നരകത്തിന്റെയുമിടയിൽ അള്ളാഹു ഒരു കിടങ് ആക്കും.

Reference: جامع الترمذي، أبواب فضائل الجهاد، ‌‌باب ما جاء في فضل الصوم في سبيل الله، الحدیث 1624

Available in Other Languages