
Hadith #244
Malayalam (മലയാളം)ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് ശരിക്കും അറിയുകയാണെങ്കിൽ ഒരാളും സ്വർഗം ലഭിക്കുമെന്ന അമിത പ്രതീക്ഷ വെച്ചു പുലർത്തുകയില്ല. ഒരു സത്യനിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് അറിയുകയാണെങ്കിൽ അവന്റെ സ്വർഗത്തെകുറിച്ച് യാതൊരാളും നിരാശരാവുകയുമില്ല.
Reference: صحيح مسلم، كتاب التوبة، باب في سعة رحمة الله تعالى وأنها سبقت غضبه، الحدیث 2755