
Hadith #178
Malayalam (മലയാളം)ഒരു വിധികർത്താവ് വിധിപറയുമ്പോൾ അയാൾ (സത്യം കണ്ടുപിടിക്കാനായി) ഗവേഷണം നടത്തുകയും, അങ്ങിനെ വാസ്തവം കണ്ടുപിടിക്കുകയും ചെയ്താൽ അയാൾക്ക് രണ്ട‍് പ്രതിഫലമുണ്ട‍്. വിധിപറയുമ്പോൾ gaves നടത്തുകയും, അബദ്ധം പിണയുകയും ചെയ്താൽ ഒരു പ്രതിഫലവുമുണ്ട‍്.
Reference: صحيح البخاري، كتاب الاعتصام بالكتاب والسنة، باب أجر الحاكم إذا اجتهد فأصاب أو أخطأ، الحدیث 7352