
Hadith #85
Malayalam (മലയാളം)ഒരു മുസ്‌ലിമിനും അനുവദനീയമല്ല തന്റെ സഹോദരനോട് മൂന്ന് ദിവസത്തേക്കാൾ പിണങ്ങൽ, ആരെങ്കിലും മൂന്ന് ദിവസത്തേക്കാൾ പിണങ്ങിനിൽക്കുകയും അങ്ങനെ മരിക്കുകയും ചെയ്താൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.
Reference: سنن أبي داود، كتاب الأدب، باب فيمن يهجر أخاه المسلم، الحدیث 4914