Hadith #92Hadith #92

Hadith #92

Malayalam (മലയാളം)

ഒരു മുസ് ലിമിന് ക്ഷീണം, രോഗം, വിഷമം, പ്രയാസം, ടെൻഷനുകൾ തുടങ്ങിയ വല്ല മുസ്വീബത്തും എത്തിയാൽ അത് കാലിൽ തറക്കുന്ന മുള്ളാണെങ്കിലും ശരി അല്ലാഹു അതിന്റെ കാരണംകൊണ്ട് അവന്റെ ദോശങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്.

Reference: صحيح البخاري، كتاب المرضى، باب ما جاء في كفارة المرض، الحدیث 5641

Available in Other Languages