Hadith #160Hadith #160

Hadith #160

Malayalam (മലയാളം)

ഒരു നോമ്പുകാരൻ മറന്നുകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്താൽ അവന്റെ നോമ്പിനെ പൂർത്തിയാക്കിക്കൊള്ളട്ടെ തീർച്ചയായും അള്ളാഹുവാണ് അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തത്.

Reference: صحيح مسلم، كتاب الصيام، باب أكل الناسي وشربه وجماعه لايفطر، الحدیث 1155

Available in Other Languages