Hadith #222Hadith #222

Hadith #222

Malayalam (മലയാളം)

ഒരു ചീന്ത് കാരക്ക കൊണ്ടെങ്കിലും (ദാനം ചെയ്തു) നിങ്ങൾ നരകത്തെ കാക്കുക. അത് നിങ്ങളുടെ അടുക്കൽ ഇല്ലങ്കിൽ നല്ല ഒരു വാക്ക് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക.

Reference: صحيح البخاري، كتاب الأدب، ‌‌باب طيب الكلام، الحدیث 6023

Available in Other Languages